ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിൽ വിശ്വാസ ഗാനങ്ങളുടെ പ്രഭാതം ഇന്ന്.

ദോഹ: മലയാള ക്രിസ്തീയ സംഗീതത്തിന് നവോത്ഥാനത്തിന്റെ സമ്പന്ന പാരമ്പര്യം ഓർമിപ്പിക്കുന്ന സംഗീതയാത്ര “വിശ്വാസ ഗാനങ്ങളുടെ പ്രഭാതം – A Timeless Musical Journey” ഇന്ന് വൈകുന്നേരം 6:30ന് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിൽ വെച്ച് നടക്കും. പാസ്റ്റർ അനീഷ് കാവാലം, പ്പ്രസാദ് വെണ്ണിക്കുളം, ഗിൽഗാൽ ക്വയർ, എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ച് ഈ സംഗീതസന്ധ്യ ഭക്തിസാന്ദ്രമാക്കും.
സംഗീത ചരിത്രത്തിന്റെ ഒരു അനന്ത യാത്ര അനുഭവിക്കാനുള്ള അവസരത്തിൽ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
📍 വേദി: ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, ദോഹ, ഖത്തർ
⏰ സമയം: ഇന്ന് വൈകുന്നേരം 6:30.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.