സാറാ ഐപ്പ്(ബാവാ, 87) അക്കരെ നാട്ടിൽ

KE NEWS DESK

മൈസൂർ: സാറാ ഐപ്പ്(ബാവാ, 87) അക്കരെ നാട്ടിൽ പ്രവേശിച്ചു. പരേതനായ പി. ഓ ഐപ്പിന്റെ (നിരണം) സഹധർമ്മിണിയും പി ഇടിച്ചിറയുടെ മകളുമാണ് പരേത.
സംസ്കാരം പിന്നീട്.

മക്കൾ: തോമസ് ഐപ്പ്(മൈസൂർ), സൂസൻ ജോൺ(ശോശ – ദോഹ)
മരുമക്കൾ : മേരി ഐപ്പ് , പാസ്റ്റർ ജോൺ ജേക്കബ് (രെഹബോത്ത് പെന്റാകോസ്റ്റൽ ചർച്ച് – ദോഹ )

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.