മറിയാമ്മ മാത്യു (84) അക്കരെ നാട്ടിൽ
ബാംഗ്ലൂർ: ബാംഗ്ലൂർ ജാലഹള്ളി ഷാരോൺ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഇലന്തൂർ മേലേക്കാലയിൽ പരേതനായ തോമസ് മാതുവിന്റെ സഹധർമ്മിണി മറിയാമ്മ മാത്യു (84) വ്യാഴാഴ്ച (20/03/25) ബാഗലൂർ മാറനഹള്ളിയിലെ സ്വവസതിയിൽ വെച്ച് താൻ പ്രിയം വെച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 24/3 /25. തിങ്കളാഴ്ച രാവിലെ 7:30 മണിക്ക്, ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരികയും ശേഷം 10 മണിക്ക് ജാലഹള്ളി MES റോഡ് ഷാരോൺ AG സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷയെ തുടർന്ന് MS പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കുന്നതുമാണ്.
മക്കൾ. വത്സമ്മ രാജൻ, പരേതനായ ജയിംസ്, പരേതയായ സാലി, ലിസി റോയ് , റയ്ച്ചൽ ജോർജ്.
മരുമക്കൾ, രാജൻ പി ജോസഫ്, റോയ്, ജോർജ് (late).
കൂടുതൽ വിവരങ്ങൾക്ക് Saji Nilambur 9449711840
Comments are closed, but trackbacks and pingbacks are open.