ശാരോൻ ഫെലോഷിപ് ഉം അൽ ഖ്വയിൻ ഒരുക്കുന്ന സംഗീത സന്ധ്യ മാർച്ച് 30 ന്
ഉം അൽ ഖ്വയിൻ: ശാരോൻ ഫെലോഷിപ് ഉം ഉം അൽ ഖ്വയിൻ സഭയുടെ ആഭിമുഖ്യത്തിൽ സംഗീത മാർച്ച് 30 ,ഞായർ വൈകിട്ട് 7 :0 0-ന്ഉം അൽ ഖ്വയിൻ: ചർച്ച് കോംപ്ലക്സിൽ ഹാൾ നമ്പർ 1 -ൽ വച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ സംഗീതജ്ഞരായ പാസ്‌റ്റർ ബിനു ചാരുത, ഇവാ ജോൺസൻ ഡേവിഡ്, ബ്രദർ ഹരികുമാർ പന്തളം, ബ്രദർ ജോമോൻ കോട്ടയം, ബ്രദർ അബി ബിജു, സിസ്റ്റർ : എഞ്‌ജലീന അജു എന്നിവർ പങ്കെടുക്കുന്നു.സീനിയർ ശിസ്രൂഷകൻ പാസ്റ്റർ ബേബി മാത്യു , അസിസ്റ്റന്റ് പാസ്റ്റർ :ബിജുമോൻ മേലെത്തു എന്നിവർ നേതൃത്വO നൽകും.
Comments are closed, but trackbacks and pingbacks are open.