റോസമ്മ അബ്രഹാം(81) അക്കരെ നാട്ടിൽ
കോഴിക്കോട് : ടിപിഎം കോഴിക്കോട് സെന്റർ ചുള്ളിയോട് സഭാഗം മുണ്ടുകോട്ടക്കൽ പരേതനായ എം. പി. അബ്രഹാം (അവറാച്ചൻ ) ഭാര്യ റോസമ്മ അബ്രഹാം (81) ( റാന്നി, പുല്ലംമ്പള്ളി കുടുംബാംഗം) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭൗതികശരീരം ശനിയാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരികയും 9 മണിയോടെ ശുശ്രുഷ ആരംഭിക്കുകയും ചെയ്യും.
തുടർന്ന് സംസ്കാരം ചുള്ളിയോട് ടി പിഎം സെമിത്തേരിയിൽ വച്ച് നടക്കും.
മക്കൾ : സാബു എബ്രഹാം,സജി എബ്രഹാം,ലോവീസ് ബിനോ.(ലേറ്റ്), മറിയാമ്മ. എബ്രഹാം.
മരുമക്കൾ: സി.സി സാബു, പ്രമീള സജി.ബിനോ മാത്യു.
Comments are closed, but trackbacks and pingbacks are open.