ഷാർജ യു പി എഫ് ബുക്ക്‌ എക്സ്ചേഞ്ച് മേള 22ന്

ഷാർജ: യുപിഎഫിയുടെ നേതൃത്വത്തിൽ ബുക്ക് എക്സ്ചേഞ്ച് മേള 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജ വർഷിപ്പ് സെൻറർ ഹാൾ നമ്പർ ഒന്നിൽ വച്ച് നടക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ യുപി യുഎഇ എക്സിക്യൂട്ടീവ് നേതൃത്വം നൽകുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു. നിങ്ങളുടെ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ആവശ്യക്കാർക്ക് നൽകി അടുത്ത ക്ലാസിലേക്കുള്ള പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരു സുവർണ്ണ അവസരം തികച്ചും സൗജന്യമാണ്. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമേ എന്ന് അഭ്യർത്ഥിക്കുന്നു. പുസ്തകമേളയിലേക്ക് ജാതിമതഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.