ക്രൈസ്റ്റ് ജനറേഷൻ – ലൈവ് വർഷിപ് ഹാമിൽട്ടണിൽ.
ന്യൂസിലാൻഡ് : ക്രൈസ്റ്റ് ജനറേഷൻ ന്യൂസീലൻഡിന്റെ ആഭിമുഖ്യത്തിൽ മാർച്ച് മാസം 21 ആം തിയതി വൈകുന്നേരം 6:00 മുതൽ ലൈവ് വർഷിപ് ഹാമിൽട്ടണിൽ വെച്ചു നടത്തപ്പെടുന്നു. ഇവാ. ഇമ്മാനുവൽ കെ ബി ഗാനശ്രുശ്രൂഷക്കു നേതൃത്വം നൽകുന്നു. യുവ ജനങ്ങളുടെ ഇടയിൽ ശക്തമായി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് ജനറേഷൻ പ്രോഗ്രാമിലേക്കു രജിസ്റ്റർ ചെയ്യുവാൻ www.christgeneration.nz ബന്ധപെടുക.
Comments are closed, but trackbacks and pingbacks are open.