ബല്ലാററ്റ് ഗോസ്പൽ കൺവെൻഷൻ ഏപ്രിൽ 25,26,27 തീയതികളിൽ.

ഓസ്ട്രേലിയ ബല്ലാററ്റ് : സയോൺ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25,26,27 തീയതികളിൽ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 മണി വരെയും, ഞയറഴ്ച രാവിലെ 10 മുതൽ 1 മണി വരെയും ഗോസ്പൽ കൺവെൻഷൻ, ലൂക്കാസ് കമ്മ്യൂണിറ്റി ഹബ് ബല്ലാററ്റിൽ വച്ച് നടത്തപ്പെടുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.