ജോൺ സാമൂവേലിന്റെ എമ്പാമിംഗ് നാളെ
ഷാർജ:ഇന്നലെ ഷാർജയിൽ വച്ച് അക്കര നാട്ടിൽ ചേർക്കപ്പെട്ട മുണ്ടുകൊട്ടക്കൽ ചമതക്കൽ ജോൺ സാമൂവേൽ 66 (മാത്തുക്കുട്ടി)എമ്പാമിംഗ് നാളെ 11 മണിക്ക് ഷാർജയിൽ വച്ച് നടക്കും.ഐ പി സി ബേർശേബ ഷാർജ സഭയുടെ അംഗമായിരുന്നു പരേതൻ.സംസ്കാരം ശനിയാഴ്ച റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടക്കും.
Comments are closed, but trackbacks and pingbacks are open.