ഷാർജ വർഷിപ് സെന്ററിൽ സംഗീത സായാഹ്നവും വചന ശുശ്രൂഷയും.

ഷാർജ: ബെഥാന്യ ചർച്ച ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും വചന ശുശ്രൂഷയും മാർച്ച് 23,ഞായർ വൈകിട്ട് 5:30-ന് ഷാർജ വർഷിപ് സെന്റർ ഹാൾ #4 വച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ സംഗീതജ്ഞരായ പാസ്‌റ്റർ ബിനു ചാരുത, ഇവാ ജോൺസൻ ഡേവിഡ്, ബ്രദർ ഹരികുമാർ പന്തളം, ബ്രദർ ജോമോൻ കോട്ടയം, ബ്രദർ അബി ബിജു എന്നിവർ പങ്കെടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.