മനു ഡി. മാത്യു ദുബായിൽ വാഹനാപകടത്തിൽ അക്കരെ നാട്ടിൽ
ദുബായ് (അലയ്ൻ) : ദുബായി അലൈനിൽ നടന്ന വാഹനാപകടത്തിൽ മല്ലപ്പള്ളി സ്വദേശിയും ഐപിസി പുതുശ്ശേരി സഭാംഗവുമായ മനു ഡി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.
കാർ അപകടത്തിലാണ് മരണം സംഭവിച്ചത്.ആലുങ്കൽ (കലേച്ചിൽ) കുടുംബാംഗമാണ്.
ഭാര്യ : ക്രിസ്റ്റി മോൾ
മക്കൾ: ബെർണീസ് , ബെനീറ്റ
സംസ്കാരം പിന്നീട്.
Comments are closed, but trackbacks and pingbacks are open.