ജോൺ സാമൂവേൽ (67) അക്കരെനാട്ടിൽ

പത്തനംതിട്ട : മുണ്ടുകൊട്ടക്കൽ ചമതക്കൽ ജോൺ സാമൂവേൽ 67 (മാതുക്കുട്ടി) ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. ഐ പി സി ബേർശേബ ഷാർജ സഭയുടെ അംഗമായിരുന്നു പരേതൻ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.