രാജു കെ എം അക്കരെ നാട്ടിൽ.
മുളന്തുരുത്തി:കരിക്കോട് കരയ്ക്കാട്ടുകുന്നേൽ രാജു കെ എം (52) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ 17 തിങ്കളാഴ്ച രാവിലെ 9ന് ഭവനത്തിലും ശേഷം ഉച്ചയ്ക്ക് 12 മണിക്ക്
പുത്തൻകുരിശ് ഐപിസി പിറവം സെന്റർ സെമിത്തേരിയിൽ.
ഭാര്യ:സാലി
മകൻ: അജിൻ
സഹോദരങ്ങൾ: രാജി ജോൺസൺ,
പാസ്റ്റർ രാജേഷ് മത്തായി ( ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ്)
Comments are closed, but trackbacks and pingbacks are open.