ഐ.പി.സി കുവൈറ്റ് ചർച്ച് : കുവൈറ്റിൽ ആത്മീയ ആരാധനക്കും കൂട്ടായ്മക്കും

കുവൈറ്റ്: ജോലിക്കും പഠനത്തിനുമായി കുവൈറ്റിൽ കടന്നു വരുന്നവർക്ക് ആത്മീയ ആരാധനക്കും കൂട്ടായ്മക്കും, സുവര്‍ണ്ണാവസരം ഒരുക്കി ഐ.പി.സി കുവൈറ്റ് ചർച്ച്. പാസ്റ്റർ ബെൻസൺ തോമസ് നേതൃത്വം നൽകുന്ന ആത്മീയ യോഗങ്ങൾ എല്ലാ വെള്ളിയാഴ്ചയും എൻ.ഇ.സി.കെ കോമ്പൗണ്ടിലും മറ്റു യോഗങ്ങൾ അബ്ബാസിയായിലും ആയി ക്രമീകരിച്ചിരിക്കുന്നു. കുവൈറ്റിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ലഭ്യമാണ്.
Pr. Benson Thomas: 978 69 964 (Minister In Charge)
Benjamin Samuel: 977 75 648 (Secretary)

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.