ഗീവർഗീസ് മത്തായി (ബേബി-87) അക്കരെ നാട്ടിൽ
ചെറിയനാട്: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ, മിഷൻ കോർഡിനേറ്റർ ആയിരിക്കുന്ന ഇവാഞ്ചലിസ്റ്റ് മാത്യു വർഗീസ് [ മനോജ് ചെറിയനാട്ന്റെ പിതാവ് പള്ളത്ത് കിഴക്കേതിൽ ഗീവർഗീസ് മത്തായി (ബേബി) 87 നിര്യാതനായി. ശവസംസ്കാരം, മാർച്ച് 15 , ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെറിയനാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ.
ഭാര്യ: ഭരണിക്കാവ് മഠത്തിൽ കുറ്റിയിൽ ലീലാമ്മ.
മക്കൾ: മിനി (ചുനക്കര), മാത്യു വർഗീസ് (മനോജ്), ഖത്തർ.
മരുമക്കൾ: വിൽസൺ (ഖത്തർ), സുബി (ഖത്തർ)
കൊച്ചുമക്കൾ: ജോഷ്വാ, ജോയൽ, മേഘ, മെറീന
Comments are closed, but trackbacks and pingbacks are open.