ഫിലദെൽഫിയ ഏ ജി ചർച്ച് ഷാർജ യുടെ അഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷമഹാ യോഗവും കാത്തിരിപ്പു യോഗവും മാർച്ച് 17 മുതൽ
ഷാർജ : ഫിലദെൽഫിയ ഏ ജി ചർച്ചിന്റെ അഭിമുഖ്യത്തിൽ മാർച്ച്17,18,19 (തിങ്കൾ, ചൊവ്വ,ബുധൻ) തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ചു സുവിശേഷമഹാ യോഗവും കാത്തിരിപ്പു യോഗവും നടത്തപ്പെടുന്നു.
എല്ലാ ദിവസവും വൈകിട്ട് 7 മുതൽ -10 വരെ നടത്തപ്പെടുന്ന യോഗത്തിൽ Pr. കെ.ഓ. തോമസ് വെവ വചനം പ്രസംഗിക്കും . റെവ. ഡോ. കെ.ഓ. മാത്യു (National Overseer-COG), റെവ. ഡോ. വിൽസൺ ജോസഫ് (President-IPC UAE Region), പാസ്റ്റർ. സിജു സ്കറിയ (Presbyter UAE Section AG Malabar) എന്നിവർ ആമുഖ സന്ദേശം നൽകും. അതോടൊപ്പം മാർച്ച് 20 (വ്യാഴം) വൈകിട്ട് 7 മുതൽ 10 വരെ ഷാർജാ യൂണിയൻ ചർച്ച് ഹാൾ നമ്പർ- 7 വച്ച് കാത്തിരുപ്പ് യോഗവും നടത്തപ്പെടുന്നു. ബ്രദർ സുനിൽ മാത്യു ആത്മീയ ആരാധനക്ക് നേതൃത്വo നൽകും.
Comments are closed, but trackbacks and pingbacks are open.