തോമസ് വർഗീസ് (87) അക്കരെ നാട്ടിൽ

വാർത്ത: നിബു വെള്ളവന്താനം

ബോസ്റ്റൺ : ക്രിസ്ത്യൻ അസംബ്ലി സഭാംഗം വീയപുരം മീനത്തേതിൽ കുടുംബാഗം തോമസ് വർഗീസ് (87) ബോസ്റ്റണിൽ നിര്യാതനായി. ഭാര്യ മേരിക്കുട്ടി അലക്സാണ്ടർ.

മക്കൾ: സജി, രാജി, ജിജി
മരുമക്കൾ: റീന, മാർട്ടിൻ , എലിസബത്ത്

മാർച്ച് 10 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ബ്രാസ്കോ ആൻഡ് സൺസ് മെമ്മോറിയൽ ചാപ്പലിൽ പൊതുദർശനം ഉണ്ടായിരിക്കും.

സംസ്ക്കാരം മാർച്ച് 11 ചൊവ്വാഴ്ച രാവിലെ 11.30 ന് ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ ചുമതലയിൽ മൗണ്ട് ഫീക്ക് സെമിത്തേരിയിൽ നടത്തപ്പെടും.

https://unitechtv.us/
എന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.