വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീ ക്യാമ്പും,കൺവൻഷനും
എറണാകുളം :വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടെയും സംയുക്താഭിമുഖൃത്തിൽ ക്യാമ്പും,കൺവൻഷനും ക്യാമ്പും,കൺവൻഷനും ഏപ്രിൽ 28 മുതൽ മേയ് 1 വരെ എറണാകുളം വണ്ടർല അമുസ്മെൻ്റ് പാർക്കിനു എതിർവശം മണക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും. ദൈവദാസന്മാരും ദൈവദാസികളും ദൈവവചന ശുശ്രുഷകൾ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.ടീം ഭാരവാഹികൾ നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.