ഡോ. എം എ വർഗ്ഗീസ് ഇന്ന് ദുബായിൽ ശുശ്രൂഷിക്കുന്നു.

കരാമ: ഇന്ന് വൈകുന്നേരം 7:30 ന് പാസ്റ്റർ ഡോ. എം എ വർഗ്ഗീസ് കരാമയിൽ ശുശ്രൂഷിക്കുന്നു. പെനിയെൽ ഇന്റർനാഷണൽ കമ്യൂണിറ്റി നടത്തുന്ന വിടുതലിൻ മഹോത്സവം എന്ന മീറ്റിങ്ങിൽ ആണ് അദ്ദേഹം ശുശ്രുഷിക്കുന്നത്. ബെഥേൽ എജി ബാംഗ്ലൂർ സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഡോ. എം എ വർഗ്ഗീസ് ലോക പ്രശസ്ത സുവിശേഷ പ്രാസംഗികൻ ആണ്.

No 204, II Floor, B Block
Arenco Building
Sulfi Media Events & Party hall
20 B Street, Fish Market Road.
Al Karama Dubai
Location :📍https://g.co/kgs/y9D4bm

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.