കോശി. എസ്‌ (തങ്കച്ചൻ -70) അക്കരെ നാട്ടില്‍.

വേങ്ങൂർ: വേങ്ങൂർ മങ്ങാട്ട് കുടുംബാംഗം കോശി. എസ്‌ (തങ്കച്ചൻ – 70) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ മാർച്ച് 7 വെള്ളിയാഴ്ച രാവിലെ 8:00 നു സ്വഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് വേങ്ങൂർ ബഥേൽ ഐ.പി.സി സെമിത്തേരിയിൽ നടക്കും.
ഭാര്യ:റോസമ്മ കോശി,
മക്കൾ: ഷൈനി കോശി, ഷിജു കോശി(ദുബായ്). മരുമക്കൾ: ബിജു ലൂക്കോസ് (ഷാർജ), ബെറ്റി ബാബു(ദുബായ്).
കൊച്ചുമക്കൾ: ആഷേർ ബിജു, അക്സ ഷിജു, അലെക്സ ഷിജു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.