അന്താരാഷ്ട്ര പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് ചർച്ച് ഓഫ് ഗോഡ് വിമൻസ് മിനസ്ട്രി ഒരുക്കുന്ന ഏകദിന ഓൺലൈൻ പ്രാർത്ഥന സമ്മേളനം 2025 മാർച്ച് 1 ന്.
ഷാർജാ : അന്താരാഷ്ട്ര പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ ചർച്ച് ഓഫ് ഗോഡ് വിമൻസ് മിനസ്ട്രി 2025 മാർച്ച് 1, ശനിയാഴ്ച വൈകുന്നേരം യു.എ.ഇ സമയം 6:00 മുതൽ ഏകദിന ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. സഹോദരിമാരെ പ്രാർത്ഥനയിലും ആരാധനയിലും ഏകോപിപ്പിക്കുക ദൈവിക നിയോഗങ്ങൾ നേടാൻ പ്രാപ്‌തരാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിച്ചിരിക്കുന്ന ഈ മീറ്റിംഗിൽ സിസ്റ്റർ : ഗ്രേസി മാത്യു (ചർച്ച് ഓഫ് ഗോഡ് റീജിയണൽ വിമൻസ് കോർഡിനേറ്റർ), സിസ്റ്റർ ക്രിസ്റ്റൽ ബെയ്‌ലി (വിമൻസ് മിനിസ്ട്രി ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ്, ടെക്‌സാസ്, USA) എന്നിവർ വചന ശുശ്രുഷക്ക് നേതൃത്വം നല്കുകും. എല്ലാ സഹോദരിമാർക്കും സഭാ വ്യത്യാസം കൂടാതെ ഈ ആത്മീയ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. മീറ്റിങിങ് സൂം ഐഡി: 972 268 4949, 🔑 പാസ്‌കോഡ്: 3125
Comments are closed, but trackbacks and pingbacks are open.