പാസ്റ്റേഴ്‌സ് ഫാമിലി ഫെല്ലോഷിപ്പ്, കുവൈറ്റിന് പുതിയ നേതൃത്വം

കുവൈറ്റ്‌: 2025 ഫെബ്രുവരി 23ന് ട്രൂ ഗോസ്‌പൽ ചർച്ച് ഓഫ് ഗോഡ്, ഹാളിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റേഴ്‌സ് ഫാമിലി ഫെല്ലോഷിപ്പ്, കുവൈറ്റിന് 2025-26 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാസ്റ്റർമാരായ വി. റ്റി. എബ്രഹാം, അലക്സ്‌ കുര്യൻ, റെജിമോൻ ജേക്കബ്, സാലു യോഹന്നാൻ എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർ ജോസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാസ്റ്റർ ജോസ് ഫിലിപ്പ്, പാസ്റ്റർ സാം പള്ളം എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.