ECA കൺവെൻഷൻ 2025 മാർച്ച് 6 മുതൽ മെൽബണിൽ.
മെൽബൺ: എബനേസർ ക്രിസ്ത്യൻ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 6 മുതൽ 9 തീയതികളിൽ വൈകിട്ട് 6.30 മുതൽ “ECA കൺവെൻഷൻ 2025” നടത്തപ്പെടുന്നു. പാസ്റ്റർ ചെയ്സ് ജോസഫ് ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും. കൺവൻഷനോടനുബന്ധിച്ച് 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഫാമിലി സെമിനാറും നടത്തപ്പെടും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.