ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.15/02/2025 ശനിയാഴ്ച നടന്ന സെന്റർ ജനറൽബോഡിയിൽ ആണ് തിരഞ്ഞെടുപ്പുകൾ നടന്നത്.
പ്രസിഡണ്ടായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പി . എ എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ. വർഗീസ് തരകൻ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി പീറ്റർ, ട്രഷററായി സുവിശേഷകൻ. മനു, പ്രയർ കൺവീനറായി പാസ്റ്റർ രാജു തോമസ്,ഇവാഞ്ചലിസം ബോർഡ് സുവിശേഷകൻ മോഹൻദാസ്,പബ്ലിസിറ്റി കൺവീനറായി സുവിശേഷകൻ ജസ്റ്റിൻ രാജിനെയും തിരഞ്ഞെടുത്തു.
Comments are closed, but trackbacks and pingbacks are open.