ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ ചാപ്റ്ററിന്റെ (കാനഡ) ആഭിമുഖ്യത്തിൽ ലീഡർഷിപ് സെമിനാർ ഇന്ന്.
ടൊറോന്റോ : ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ ചാപ്റ്ററിന്റെ (കാനഡ) ആഭിമുഖ്യത്തിൽ ലീഡർഷിപ് സെമിനാർ ഇന്ന് (15 ഫെബ്രുവരി 2025) നടക്കും. എടോബികോകിലുള്ള സയോൺ ഗോസ്പൽ അസംബ്ലി ചർച്ചിൽ(സീയോൻ ഗോസ്‌പൽ അസംബ്ലി 244 ബ്രോക്ക്‌പോർട്ട് ഡോ യൂണിറ്റ് 20, എടോബിക്കോക്ക്, ഒൻ്റാറിയോ M9W 6X9 വെച്ചാണ് സെമിനാർ നടത്തപ്പെടുന്നത്. ക്രൈസ്തവ എഴുത്തുപുര ആക്ടിങ് ജനറൽ പ്രസിഡന്റ് ആഷേർ മാത്യു ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് ക്ലാസുകൾ നയിക്കും. ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ സെമിനാറിന് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.