ജോർജ് തോമസ് (60) അക്കരെ നാട്ടിൽ
അങ്കമാലി: കറുകുറ്റി മാമ്പ്ര തെക്കേപ്പുറത്ത് ശാലോം വീട്ടിൽ ജോർജ് തോമസ് (60) നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 7 ന് വീട്ടിൽ കൊണ്ടു വന്ന് 12 ന് അങ്കമാലി സിറ്റി ചർച്ച് സഭയുടെ കൊരട്ടി സെമിത്തേരിയിൽ.
കാക്കനാട് ഡൗൺളിൻ ഹെൽത്ത് കെയർ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എഡിറ്ററായിരുന്നു പരേതൻ.
ചെങ്ങന്നൂർ ഐ ടി ജംഗ്ഷനിൽ താമസിച്ചിരുന്ന തെക്കേപ്പുറത്ത് പരേതരായ കെ.ജി തോമസ് – ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
പഴഞ്ഞി പുലിക്കോട്ടിൽ പരേതനായ പാസ്റ്റർ പി.വി ചുമ്മാറിൻ്റെ മകൾ ബെക്കിയാണ് ഭാര്യ’.
ഏക മകൾ – ജോഹന്ന എൽസാ
Comments are closed, but trackbacks and pingbacks are open.