ജിജി എബ്രഹാം(49) അക്കര നാട്ടിൽ
ന്യൂയോർക്ക്: റാന്നി ആഞ്ഞിലി മൂട്ടിൽ ജിജി എബ്രഹാം (49 )
അക്കര നാട്ടിൽ ചേർക്കപ്പെട്ടു.
ഭാര്യ ചിങ്ങവനം പുറത്തെപ്പറമ്പിൽ പ്രേമിലിയ. മക്കൾ : ടാരിയ എബ്രഹാം, റൂഹാ എബ്രഹാം. സെറാക്യൂസ് പെന്തക്കോസ്തു അസംബ്ലി ന്യൂയോർക്ക് സഭ അംഗം ആണ്.
സംസ്‌കാരം പിന്നീട്.
Comments are closed, but trackbacks and pingbacks are open.