ഡിവൈൻ ക്രിസ്ത്യൻ ചർച്ചിന്റെ 3 -ാം കൺവൻഷൻ
ബ്രിസ്റ്റോൾ: ഡിവൈൻ ക്രിസ്ത്യൻ ചർച്ച്, വെസ്റ്റൺ സൂപ്പർ മെർ, ബ്രിസ്റ്റോൾ ആഭിമുഖ്യത്തിൽ 3-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 14,15,16 തീയ്യതികളിൽ ഹ്യൂഗെൻണ്ടെൻ സെന്ററിൽ വെച്ച് നടക്കും.
പാസ്റ്റർ ജോൺ വൈക്ലിഫ്, ഡോ ബ്ലെസ്സൺ മേമന എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും.
ചർച്ച് മിനിസ്റ്റർ പാസ്റ്റർറോജിൻ ടി. എസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.