ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് ട്രഷറർ ബിനു റ്റി മാത്യുവിന്റെ പിതാവ് വി.ടി മാത്യു (72) അക്കരെ നാട്ടിൽ

ചെങ്ങറ : ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് ട്രഷറർ ബിനു റ്റി മാത്യുവിന്റെ പിതാവ് വെട്ടുനിരവിൽ വി.ടി മാത്യു (72) ജയ്പൂരിൽ നിര്യാതനായി. സംസ്കാരം നാളെ ((07/02/25) ) രാവിലെ ജയ്പൂരിൽ നടക്കും.


ഭാര്യ : പരേതയായ ആലീസ് മാത്യു, മുണ്ടയ്ക്കൽ
മക്കൾ : ബിനു മാത്യു (ജെയ്പൂർ ) ബിൻസു (ബാംഗ്ലൂർ), ബിൻസി (പൂയപ്പള്ളി).

മരുമക്കൾ : ബീന, നിധീഷ്, ബിപിൻ.
സഹോരങ്ങൾ : കുഞ്ഞുമോൾ (ബറോഡ), ബാബുകുട്ടി (ദോഹ), റവ : വി ടി ജോസൻ (പുല്ലാട്), ലിസി പത്യത്ത് (കുമ്പഴ), മോളി (കറ്റാനം).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.