ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (IGM)ഡബ്ലിന് 2025 ലേക്ക് പുതിയ നേതൃത്വം
ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ
ഡബ്ലിൻ 2025 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .
പി.ബിനിൽ എ ഫിലിപ്പ് (പ്രസിഡൻ്റ്), പ്ര.സാബു തങ്കച്ചൻ (വൈസ് പ്രസിഡൻ്റ്), ബ്ര. ബൈജു സാമുവൽ (സെക്രട്ടറി), ബ്ര. ടിനു ജേക്കബ് (ജോയിൻ്റ് സെക്രട്ടറി), ബ്ര.ബിൻസി വർക്കി (ട്രഷറർ)
മറ്റുളള എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ബ്ര.തോമസ് പി മാത്യു, ബ്ര.ജേക്കബ് തങ്കച്ചൻ, ബ്ര.ജോബ് സി സൈമൺ, ബ്ര.റോയ് എബനേസർ, ബ്ര.സുനിൽ വർഗീസ്.
യൂത്ത് ഫോർ ക്രൈസ്റ്റ് സെക്രട്ടറിയായി
ജോയൽ ജോയിയും ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ. സ്റ്റാസി സാമും
തിരഞ്ഞെടുക്കപ്പെട്ടു.
സണ്ടേ സ്ക്കൂൾ പ്രിൻസിപ്പലായി സിസ്റ്റർ. മേഴ്സി ടിനുവും ലേഡിസ് ഫെലോഷിപ്പ് കോഡിനെറ്ററായി സിസ്റ്റർ. എബിൽ ബിനിലും തുടരും. സിസ്റ്റർ. ഫേബ ജേക്കബ് ലേഡീസ് അസിസ്റ്റന്റ് കോഡിനെറ്ററായും തിരഞ്ഞെടുക്കപ്പെട്ടു
ക്വയർ ലീഡറായി ഡെനീഷ് ഏ.റ്റിയെയും തിരഞ്ഞെടുത്തു .
Comments are closed, but trackbacks and pingbacks are open.