പി.വൈ.പി.എ യു.എ.ഇ റീജിയൺ യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് “NEOTES”

യൂഎ ഇ :  പി.വൈ.പി.എ യു.എ. ഇ റീജിയണിന്റെ “NEOTES” യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ഫെബ്രുവരി 24-ന് വൈകിട്ട് 8:00 മുതൽ ZOOM Platform-ൽ നടത്തപ്പെടുന്നു. വേദാദ്ധ്യാപകനും കൗൺസിലറും ആയ ഡോ. കെ. പി. സജി (കോട്ടയം) മുഖ്യ സന്ദേശം നൽകും. ഐ.പി.സി എലീം, ഷാർജ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പി.വൈ.പി.എ യു.എ. ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.