ടി എ തോമസ് (ബേബി ) തോട്ടത്ത്മഠത്തിൽ അക്കരെ നാട്ടിൽ

കുറിയന്നൂർ : ടി എ തോമസ് 87 വയസ്സ് തൃശ്ശൂർ വെച്ച് അന്തരിച്ചു.സംസ്ക്കാര ശ്രുശ്രൂഷ ബുധനാഴ്ച്ച (05-02-25) രാവിലെ 10 മണിക്ക് തൃശ്ശൂർ ജില്ലയിലെ ഐ പി സി ഹെബ്രോൻ പൂച്ചട്ടി സഭയിൽ നിന്ന് ആരംഭിച്ചു കരിപ്പക്കുന്ന് ഐപിസി ഇരിങ്ങാലക്കുട സെന്റർ ശാലേം സെമിത്തേരിയിൽ 1 മണിക്ക് നടത്തപെടുന്നു.
ഭാര്യ : ലില്ലികുട്ടി
മക്കൾ :- റൂബി ബിജു,Pr.റോയ് തോമസ്, (ഐപിസി ഇരിങ്ങാലക്കുട സെന്റർ )റെജി തോമസ്, റാണി എബ്രഹാം , മരുമക്കൾ :-ബിജു ജോർജ്, സുബി എബ്രഹാം , Pr.എബ്രഹാം വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.