പാസ്റ്റർ കെ.സി ജോൺസൺന്റെ സഹധർമിണി എലിസബേത് ജോൺസൻ (74)അക്കരെനാട്ടിൽ
അഞ്ചൽ : പാസ്റ്റർ കെ.സി ജോൺസൺന്റെ സഹധർമിണി എലിസബേത് ജോൺസൻ (74) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട് ഐപിസി അഞ്ചൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. കഴിഞ്ഞ 53 വർഷങ്ങളിൽ പരം ഐപിസി യുടെ വിവിധ സെന്ററുകളായ ആലപ്പുഴ, കട്ടപ്പന, പുതുപ്പള്ളി, പുനലൂർ, അഞ്ചൽ തുടങ്ങിയ സെന്ററികളിലെ വിവിധ സഭകളിൽ ഭർത്താവിനോടൊപ്പം കർത്തൃ വേലയിൽ ആയിരിന്നു.മക്കൾ സാം ജോൺസൻ(സൗദി),ജേക്കബ് ജോൺസൻ (UPF സെക്രട്ടറി -ദുബായ്) പാസ്റ്റർ സിബി ജോൺസൻ (ചെങ്ങന്നൂർ പുത്തൻകാവ് ഐപിസി). മരുമക്കൾ – ആശാ സാം (സൗദി),ജെർലിൻ ജേക്കബ്(ദുബൈ),ബിൻസി സിബി (തുരുത്തിക്കാട്)
Comments are closed, but trackbacks and pingbacks are open.