പാസ്റ്റർ വി.എസ്. ജോയ് അക്കരെനാട്ടിൽ
മാവേലിക്കര : ഇന്ത്യ പെന്തകൊസ്തു ദൈവസഭ സീനിയർ ശുശ്രൂഷകൻ ആയിരുന്ന ഇറവങ്കര വെള്ളാം പൊയ്കയിൽ പാസ്റ്റർ വി എസ് ജോയ് [73 ]നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു. സംസ്‍കാര ശുശ്രൂഷകൾ 27 ജനുവരി 2025 തിങ്കളാഴ്ച രാവിലെ 10 നു ഭവനത്തിൽ ആരംഭിച്ച് 3 : 00 നു വെട്ടിയാർ ഐ.പി.സി സഭ സെമിത്തേരിയിൽ.
ഭാര്യ : റെയ്‌ച്ചൽ വി ജോയ്,
മക്കൾ : ബ്ലെസ്സെൻ, ജെസ്സൻ, ജിബ്സൺ,
മരുമക്കൾ : പ്രയ്‌സി , ഷേബ, നിഷ,
കൊച്ചുമക്കൾ : ആരോൺ, അബിയ, സാറ
Comments are closed, but trackbacks and pingbacks are open.