റ്റിപിഎം കൊട്ടാരക്കര സെന്റർ അടുതല ശുശ്രൂഷകൻ ബ്രദർ ഡോൺ പൊന്നോ മാത്യു(36) അക്കരെ നാട്ടിൽ
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അടുതല സഭാ ശുശ്രൂഷകൻ ബ്രദർ ഡോൺ പൊന്നോ മാത്യു(36) കർതൃസന്നിധിയിൽ.
സംസ്കാരം ജൂലൈ 26 ഞായർ ഉച്ചയ്ക്ക് 2 ന് കൊട്ടാരക്കര റ്റിപിഎം സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ 8 വർഷത്തോളം കോട്ടയം, എറണാകുളം, കൊട്ടാരക്കര സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനും കൺവെൻഷൻ പ്രസംഗ പരിഭാഷകനുമായിരുന്നു.
റ്റി.പി.എം മസ്ക്കത്ത് സഭാംഗം ഉതിമൂട് കൂടത്തിനാൽ രാജു മാത്യുവിന്റെയും ശോശാമ്മ മാത്യുവിന്റെയും മൂത്ത മകനാണ്.
സഹോദരൻ.ബ്ലസൻ മാത്യൂ.
Comments are closed, but trackbacks and pingbacks are open.