പാസ്റ്റർ ബാബു ചെറിയാനു വേണ്ടി പ്രാർത്ഥിക്കുക. 

പിറവം: പ്രഭാഷകനും ഐപിസി പിറവം സെന്റെർ പാസ്റ്ററുമായ പാസ്റ്റർ ബാബു ചെറിയാനു വേണ്ടി പ്രാർത്ഥിക്കുക. 2 മണിക്കൂർ മുമ്പ് കാർ അപകടം സംഭവിച്ചു, കാലിൽ ഫ്രാക്ചർ ആയി ഒരു സർജറിക്ക് വിധേയനാക്കാൻ പോകുന്നു.ദൈവജനം പ്രാർത്ഥിക്കുവാൻ
അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.