ഇവാ. മോൻസി പി. മാമ്മന് വാഹനാപകടത്തിൻ പരിക്കേറ്റു ; പ്രാർത്ഥന അപേക്ഷിക്കുന്നു

തിരുവല്ല: സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡന്റും വേദധ്യാപകനുമായ ഇവാ. മോൻസി പി. മാമ്മന് വാഹനാപകടത്തിൽ പരിക്കേറ്റു. ബൈക്കും മറ്റൊരു ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . ശരീരത്തിൽ പല ഇടത്തും മുറിവുകൾ സംഭവിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.