ഏ.ജി കുവൈറ്റ് സഭകളുടെ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത യുവജന കൺവെൻഷൻ

കുവൈറ്റ്: അസ്സംബ്ലിസ് ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ സംയുക്ത യുവജന കൺവെൻഷൻ ജനുവരി 23-25 വരെ നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ നടക്കും. പ്രസ്തുത യോഗത്തിൽ SIAG സതേൺ ഡിസ്ട്രിക്‌ട് സൂപ്രണ്ട് Rev. N Peter അവർകൾ വചന ശുശ്രുഷ നിർവഹിക്കും. “പരിശുദ്ധാന്മാവിന്റെ കവിഞ്ഞൊഴുക്ക്” എന്നതാണ് കൺവെൻഷന്റെ ചിന്താവിഷയം.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.