കുഞ്ഞുമോൻ (മത്തായി സഖറിയ -75) അക്കരെ നാട്ടിൽ ; ശവസംസ്കാരം നാളെ ഖത്തറിൽ

ഖത്തർ: ദോഹ – ദി പെന്തക്കോസ്ത് സഭാംഗവും ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി, പുല്ലവന തെക്കേതിൽ (മഹനീയം) വീട്ടിൽ കുഞ്ഞുമോൻ്റെ ഭൗതിക ശരീരം 18 (ശനി)10:30 മണിക്ക് ദോഹ ദി പെന്തകോസ്ത് മിഷൻ ഹാളിൽ കൊണ്ടു വരുന്നതും പൊതു ദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 2:00 മണിക്ക് ദൂഖാനിലുള്ള സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

സൂസമ്മയാണ്(ഖത്തർ) ഭാര്യ.
മക്കൾ: ജോബി, ബോബി, സിബി.
മരുമക്കൾ: ഷീല, നിഷ, ഷിബു.
കൊച്ചുമക്കൾ: ജുവാന ജോൺ, ഡാനിയേൽ ജോൺ, ആൻഡ്രൂ ജോൺ, ഷേബ ഷിബു, സ്റ്റീവ് ഷിബു
(എല്ലാവരും ഖത്തർ).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.