പാസ്റ്റർ ബിജി തോമസിന്റെ മാതാവ് കുഞ്ഞമ്മ തോമസ് (73) അക്കരെ നാട്ടിൽ


റാന്നി / ഇടക്കുളം: ക്യാപ്പിറ്റൽ സിറ്റി ചർച്ച് (ന്യൂഡൽഹി) സീനിയർ പാസ്റ്റർ ബിജി തോമസിന്റെ മാതാവും ഇടയ്ക്കാട്ട് പുതുപ്പറമ്പിൽ പി.റ്റി .തോമസിന്റെ ഭാര്യയുമായ കുഞ്ഞമ്മ തോമസ് (73) നിര്യാതയായി. കൊട്ടാരക്കര തൃക്കണ്ണമംഗലം കാര്യാട്ട് മേലേതിൽ കുടുംബാംഗമാണ്. മറ്റു മക്കൾ: രഞ്ജിത്ത് കെ തോമസ് (കാനഡ) ജിജി റെജി( ഓസ്ട്രേലിയ) മരുമക്കൾ : റിനു രഞ്ജിത്ത്,ജീന ബിജി, റെജി വർഗീസ്.

സംസ്കാര ശുശ്രൂഷ ജനുവരി 22 ബുധൻ രാവിലെ 9 മണിക്ക് അപ്പിപടി ഗുരുകുലം ഹൈസ്കൂളിന് സമീപമുള്ള ഭവനത്തിൽ ആരംഭിക്കും. സംസ്കാരം ഒരുമണിക്ക് റാന്നി വൈക്കം ഐപിസി ബെഥേൽ ചർച്ച് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.