അമേരിക്കയിലെ പെന്തക്കോസ്റ്റൽ ചർച്ചിലേക്ക് പാസ്റ്ററെ ആവശ്യമുണ്ട്
ഫിലഡെൽഫ്യാ: അമേരിക്കയിലെ ഫിലഡെൽഫ്യായിലുള്ള പെന്തക്കോസ്റ്റൽ ചർച്ചിലേക്ക് സീനിയർ പാസ്റ്ററെ ആവശ്യമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും പ്രാഗല്ഭ്യവും വേദപഠനത്തിൽ കുറഞ്ഞത് ഡിഗ്രിയോ ഉന്നത വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം. യുഎസ് പൗരത്വമുള്ള 35 വയസ്സിന് മുകളിൽ പ്രായവും കുടുംബസ്ഥനുമായിരിക്കണം.
അമേരിക്കയിലോ കാനഡയിലോ അഞ്ച് വർഷത്തെ സഭാശുശ്രൂഷ ചെയ്തു പരിചയമുള്ളവർക്ക് PASTORSEARCH@PCPMINISTRIES.ORG എന്ന ഇമെയിലിലേക്ക് Resume അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 31.
Comments are closed, but trackbacks and pingbacks are open.