ലിസി ജോൺസൻ്റെ സംസ്കാരശുശ്രൂഷ ജനുവരി 17 ന്

അടൂർ: വെള്ളകുളങ്ങര കനാൻ നഗറിൽ പ്രെയ്സ് വില്ലയിൽ പരേതനായ
വി. ഐ ജോൺസൻ്റെ ഭാര്യ ലിസി ജോൺസൻ കർത്താവിൽ നിദ്ര പ്രാപിച്ചു. കടമ്പനാട് വേമ്പനാട്ടഴികേത്തു കുടുംബാംഗമാണ്.

ഇൻഡ്യാ ദൈവസഭാ തുവയൂർ സഭാംഗമായിരുന്നു പരേത . സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ
ആരംഭിച്ച് 12.30 ന് ചർച്ച് ഓഫ് ഗോഡ് തുവയൂർ ചർച്ച് സെമിത്തേരിയിൽ നടക്കും. പാസ്റ്റർ സണ്ണി എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡോ. ഷിബു. കെ .മാത്യു ( അസി ഓവർസീയർ) സമാപന ശുശ്രൂഷ നിർവ്വഹിക്കും.
മക്കൾ: ജോയൽ, ജൂലി
മരുമകൻ: സാം ജോ എബ്രഹാം (അബുദാബി)
കൊച്ചുമക്കൾ: ജെസാലിൻ, ഫെയ്‌വൽ
സഹോദരങ്ങൾ:
സജി തോമസ് (യു. കെ) , സാജൻ തോമസ് (യു. എ. ഇ )
സ്റ്റാൻലി തോമസ് (യു.കെ).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.