മത്തായി സഖറിയ (75) അക്കരെ നാട്ടിൽ

KE NEWS DESK

 

ഖത്തർ: റ്റി.പി.എം  ദോഹ സഭാംഗവും ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി, പുല്ലവന തെക്കേതിൽ (മഹനീയം) വീട്ടിൽ മത്തായി സഖറിയ (75) ഖത്തറിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഔദ്യോഗിക ജോലിയോടുള്ള ബന്ധത്തിൽ 1985 -ൽ ഖത്തറിലെത്തിയ മത്തായി സഖറിയ ചില വർഷങ്ങളായി ഇവിടെ ചികിത്സയിൽ ആയിരുന്നു. ഹരിപ്പാട് പള്ളിപ്പാട് ദി പെന്തെക്കോസ്ത് മിഷൻ സഭാംഗമാണ് പരേതൻ. സംസ്കാര ശുശ്രൂഷ പിന്നീട്. കുന്നന്താനം കൃപാലയം കുടുംബാംഗമായ സൂസമ്മയാണ് (ഖത്തർ) ഭാര്യ.
മക്കൾ: ജോബി, ബോബി, സിബി.
മരുമക്കൾ: ഷീല, നിഷ, ഷിബു.

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.