അടിയന്തിര പ്രാർത്ഥനയ്ക്ക്
ന്യൂയോർക്ക് :ന്യൂയോർക്ക് ബൈബിൾ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ കെ.പി ടൈറ്റസ് ഹൃദയ സംബന്ധമായ പ്രയാസങ്ങളെ തുടർന്ന് ന്യൂയോർക്കിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. 13/01/25 തിങ്കളാഴ്ച രാവിലെ ബൈപാസ് സർജറി നിർദേശിച്ചിരിക്കുന്നു. ദൈവ ജനത്തിന്റെ പ്രാർത്ഥന ആവശ്യമായിരിക്കുന്നു.
Comments are closed, but trackbacks and pingbacks are open.