പ്രസ്റ്റൺ ന്യൂ ലൈഫ് പെന്തെക്കോസ്ത് ചർച്ചിന്റെ ഏകദിന ലീഡർഷിപ്പ് കോൺഫ്രൻസ് ഇന്ന്
പ്രസ്റ്റൺ / (യുകെ): പ്രസ്റ്റണിലെ ന്യൂ ലൈഫ് പെന്തെക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ലീഡർഷിപ്പ് കോൺഫ്രൻസ് ഇന്ന് ജനുവരി 4 ന് ബ്ലാക്ക്ബേൺ സെന്റ് പോൾസ് ചർച്ചിൽ വെച്ചു നടക്കും.
റവ ടി എ വർഗീസ് ക്ലാസ്സുകൾ നയിക്കും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ന്യൂലൈഫ് ദൈവസഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
വാർത്ത : പോൾസൺ ഇടയത്ത്
Comments are closed, but trackbacks and pingbacks are open.