പാസ്റ്റർ പി. എസ് രാജു (72) അക്കരെനാട്ടിൽ
ചെങ്ങരൂർ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി എസ് രാജു അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് നടത്തപ്പെടും .
ഭാര്യ : അമ്മുക്കുട്ടി
മക്കൾ : ബ്ലെസി, ലെസ്സൺ
മരുമക്കൾ : വിനോദ്, ലിജി
Comments are closed, but trackbacks and pingbacks are open.