കുഞ്ഞുമോൾ രാജൻ (67) അക്കരെ നാട്ടിൽ
കട്ടപ്പന : ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയിലെ അംഗവുമായ
ബ്രദർ ജോൺലി തുണ്ടിയിലിന്റെ പ്രിയ മാതാവ് കുഞ്ഞുമോൾ രാജൻ (68 വയസ്സ്) ഡിസംബർ 30 തിങ്കളാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.


- Advertisement -

Comments are closed.