സാറാമ്മ ചാക്കോ (82) അക്കരെനാട്ടിൽ
മാംഗളൂർ: ഐ പി സി ഇമ്മാനുവൽ ചർച്ച്, കൊക്കട സഭാഗവും മദവശേരിൽ വീട്ടിൽ റോസമ്മ എന്ന് വിളിക്കുന്ന സാറാമ്മ ചാക്കോ (82) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ഐ പി സി ഇമ്മാനുവൽ ചർച്ചിന്റെ നേതൃത്വത്തിൽ ഡിസംബർ 21 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 11.30 എ എം ന് ഇചിലംപാടി സഭ സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: പരേതനായ ചാക്കോ.
മക്കൾ: പരേതനായ ചാക്കോ ജോർജ് (സജി). ലിസി വർഗീസ്, ജെസ്സി വർഗീസ്.
മരുമക്കൾ: ഷേർളി ചാക്കോ, പാസ്റ്റർ വർഗീസ് മാത്യു, ജിമസൻ വർഗീസ്.
Comments are closed, but trackbacks and pingbacks are open.