പൊന്നമ്മ ജോർജ്(84) അക്കരെനാട്ടിൽ
കായംകുളം: ഓച്ചിറ, മഠത്തിൽ കാരായ്മ കുരുമ്പോലി തെക്കേതിൽ പെന്നമ്മ ജോർജ് (84) ബാംഗ്ലൂരിൽ നിര്യാതയായി അസംബ്ലീസ് ഓഫ് ഗോഡ് കൊറ്റം പള്ളി സഭയുടെ അംഗമായിരുന്നു.
ചില വർഷങ്ങളായി മകനോടൊപ്പം ബാംഗ്ലൂരിൽ ഐപിസി ചര്‍ച്ച് അരീക്കര സഭയിൽ കൂടിവരുന്നു. സംസ്കാരം പിന്നീട്.
Comments are closed, but trackbacks and pingbacks are open.