ഐപിസി സൺഡേസ്കൂൾ പാഠപുസ്തക പരിഷ്കരണ സമിതി ചെയർമാൻ ഡോ.ഐസക് പോളിൻ്റെ മാതാവുമായ കുഞ്ഞുമോൾ പൗലൊസ് ( 74) നിത്യതയിൽ
അഞ്ചൽ: ചേണാൽ ജയാഭവനിൽ പരേതനായ പി.ഐ. പൗലൊസിൻ്റെ സഹധർമിണിയും ഐപിസി സൺഡേസ്കൂൾ പാഠപുസ്തക പരിഷ്കരണ സമിതി ചെയർമാൻ ഡോ.ഐസക് പോളിൻ്റെ മാതാവുമായ കുഞ്ഞുമോൾ പൗലൊസ് ( 74) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ : ജയാ പോൾ ( അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷൻ, എറണാകുളം), ജെസ്സി പോൾ ( അധ്യാപിക, ഗവ. ഹൈസ്കൂൾ, വടവാതൂർ),ഡോ. ഐസക് പോൾ ( പ്രൊഫസർ. ഗവ. ട്രെയിനിംഗ് കോളേജ് തിരുവനന്തപുരം), ജോളി പോൾ ( യു.എസ്), ജെയ്സൺ പോൾ (മസ്കറ്റ്).
മരുമക്കൾ : സാം ചെറിയാൻ ( റിട്ട. അസി. എക്സി എഞ്ചിനീയർ, ഇറിഗേഷൻ), ബെന്നി എബ്രഹാം ( സീനിയർ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ, ക്യാൻ അപ്പൂവ്, കോട്ടയം), ഡോ. ഷെറിൻ തോമസ് ( അസോ. പ്രൊഫ., യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), ജെയിംസ് വർഗീസ് ( യു.എസ് ), ആൻസി ഫിലിപ്പ് ( അസോ. പ്രൊഫ. മരിയ തെരേസ കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടി ).
Comments are closed, but trackbacks and pingbacks are open.